Right 1എംവി ജയരാജനെ പ്രൈവറ്റ് സെക്രട്ടറിയാക്കാന്‍ ആലോചന സജീവം; പിണറായിയ്ക്ക് താല്‍പ്പര്യം മുന്‍ ചീഫ് സെക്രട്ടറി വേണുവിനെ ഓഫീസില്‍ എത്തിക്കാന്‍; സ്ഥാനമൊഴിയുന്ന ചീഫ് സെക്രട്ടറി ശാരദാ മുരളീധരനെ പോലീസ് കംപ്ലയിന്റെ അഥോറിട്ടിയില്‍ അംഗമാക്കും; ചീഫ് സെക്രട്ടറിയാകന്‍ കൂടുതല്‍ സാധ്യത ജയതിലകിനും; സെക്രട്ടറിയേറ്റിലെ താക്കോല്‍ സ്ഥാനത്ത് ആരെല്ലാമെത്തും?മറുനാടൻ മലയാളി ബ്യൂറോ16 April 2025 8:24 AM IST